Kerala
ഷെഹ്ലയുടെ മരണം: പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍; സര്‍വജന സ്കൂളില്‍ ഇന്ന് നഗരസഭയുടെ ശുചീകരണം
ബത്തേരി: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തില്‍ സര്‍വജന സ്കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും. പൂര്‍വ വിദ്യാര്‍ത്ഥികളും സ്കൂള്‍ അങ്കണം സുരക്ഷിതമാക്കാന്‍ രംഗത്തിറങ്ങും. അതേസമയം വിദ്യാര്‍ത്ഥിനിയുടെ...