Latest News
തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ബാലിശവും രാഷ്ട്രീയ പ്രേരിതവുമാണ്: ഷെഹ്ല റാഷിദ്
ന്യൂഡല്‍ഹി: തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ബാലിശവും രാഷ്ട്രീയ പ്രേരിതവും നിശബ്ദയാക്കാനുള്ള ദയനീയ ശ്രമവുമാണെന്ന് ഷെഹ്ല റാഷിദ്. മാധ്യമങ്ങളില്‍ നിന്നാണ് തനിക്കെതിരായി കേസെടുത്ത വിവരം അറിയുന്നതെന്നും ഷെഹ്ല പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഷെഹ്ലയുടെ...