Breaking News
മോദിയെ തിരുവനന്തപുരത്ത് മത്സരിക്കാൻ വെല്ലുവിളിച്ച് ശശി തരൂർ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ദക്ഷിണേന്ത്യയില്‍ മത്സരിക്കാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് തരൂര്‍ ചോദിച്ചു. രാഹുല്‍ ഗാന്ധി കേരളത്തിൽ മത്സരിച്ചാൽ 20 സീറ്റിലും ഗുണം...