Gadgets
ഗെയിംമിങ് പ്രേമികള്‍ക്കായി 10 ജിബി റാം കരുത്തോടെ ഷവോമിയുടെ ‘ബ്ലാക്ക് ഷാര്‍ക്’
ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കരുത്തരായ ഷവോമി പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഗെയിമിങ് സ്മാര്‍ട്ട്ഫോണ്‍ ആണ് ഇപ്പോള്‍ ടെക് ലോകത്തെ സംസാരവിഷയം. പത്ത് ജിബി റാം കരുത്തോടെ എത്തിയ ബ്ലാക്ക് ഷാര്‍ക്, ഗെയിംമിങ്...