Ernakulam
ഞാൻ മറുപടി തരില്ല;എന്റെ റബ്ബ് തന്നോളുമെന്ന് ഷെയ്ൻ നിഗം/video
നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന് താന്‍ മറുപടി നല്‍കുന്നില്ലെന്ന് നടന് ഷെയ്ന് നിഗം. തന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കില്‍, തന്റെ റബ്ബ് (ദൈവം) ഉണ്ടെങ്കില്‍ ഇതിനുള്ള മറുപടി നല്‍കുമെന്നും ഷെയ്ന്...