Breaking News
മര്‍ദ്ദനമേറ്റതിന്റെ 38 പാടുകള്‍,വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മർദ്ദനം,ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
കോട്ടയം: ഷാന്‍ വധത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ക്രൂരമര്‍ദ്ദനമാണ് യുവാവ് നേരിട്ടത്.ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ 38 പാടുകള്‍ ഉണ്ട്. കാപ്പിവടി കൊണ്ടാണ് ഷാനെ ആക്രമിച്ചതെന്ന് കേസിലെ മുഖ്യപ്രതിയായ ജോമോന് പൊലീസിനോട്...