Breaking News
ഷമാ മുഹമ്മദിനെതിരെയും ഇരട്ടവോട്ട് ആരോപണം
കണ്ണൂർ: എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജനാണ് ഷമയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ്...