Home app
വ്യാജമദ്യ വില്‍പ്പനയ്ക്കെതിരെ ഒറ്റയാള്‍ പോരാട്ടം ; ഷാജിമയുടെ സമരം വിജയത്തിലേക്ക്
പെണ്‍പോരാട്ടങ്ങളുടെ കണക്കുപുസ്തകത്തിലേക്കിതാ ഒരു പേര് കൂടി, ഷാജിമ. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ഷാജിമ വ്യാജ മദ്യവില്‍പ്പനയ്ക്കെതിരെയും പരസ്യമദ്യപാനത്തിനെതിരെയും നടത്തിയ ഒറ്റയാള്‍ പോരാട്ടം ഒടുവില്‍ ഫലം കണ്ടിരിക്കുകയാണ്. എക്സൈസ് വകുപ്പും പോലീസും...