Breaking News
യൂസഫ് അലിക്ക് എതിരേ വ്യാജ ആരോപണം: ഷാജൻ സ്കറിയക്ക് ലക്നോ കോടതിയുടെ സമൻസ്
ലക്നോ :പ്രമുഖ വ്യവസായി യൂസഫ് അലി, വിവേക് ഡോവൽ എന്നിവർക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് കോടതിയിൽ ഹാജരാകാൻ നിർദേശിച്ച് സമൻസ്....