Kerala
ഷാഫി പറമ്പില്‍ എംഎല്‍എയെ മര്‍ദ്ദിച്ച സംഭവം; പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ബാലന്
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ മോഡറേഷന് മാര്‍ക്ക് തട്ടിപ്പിനെതിരെ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റത് പരിശോധിക്കാമെന്ന് മന്ത്രി എകെ ബാലന്. വിഷയം പ്രതിപക്ഷം...