Home app
തൃശൂര്‍ പൂരാവേശത്തിന്റെ മറവില്‍ നടക്കുന്ന ലൈംഗീകാതിക്രമങ്ങള്‍; മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തൃശ്ശൂര്‍ പൂരപ്പറമ്പില്‍ നൂറുകണക്കിന് സ്ത്രീകള്‍ പരസ്യമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി മാധ്യമപ്രവര്‍ത്തക ഹസ്ന. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഹസ്ന ഇക്കാര്യം വെളിപ്പെടുത്തുന്നത്. പൊതുഇടങ്ങള്‍ ആണുങ്ങളുടേത് മാത്രമാണെന്ന ചിന്തയെ ഉടച്ചുവാര്‍ക്കാന്‍...