National
‘തരൂരിന്റെ പുതിയ ഇര’; തരൂരിനൊപ്പമുള്ള ചിത്രം പങ്കുവെച്ച ആര്‍ജെ പുര്‍ഖക്കെതിരെ അശ്ലീലകമന്റുകള്‍
ജയ്പൂര്‍: കോണ്‍ഗ്രസ് എംപി ശശി തരൂരുമായുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ആര്‍ജെ പുര്‍ഖക്കെതിരെ സൈബര്‍ ആക്രമണം. ജയ്പൂരില്‍ നടന്ന സാഹിത്യോത്സവത്തിലാണ് പുര്‍ഖ ശശി തരൂരിനെ അഭിമുഖം ചെയ്തത്. തരൂരിനെതിരായ...