Breaking News
ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമം; പിടിവിട്ട് ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക്, 17 കാരിക്ക് അത്ഭുത രക്ഷപ്പെടൽ/Video
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് തെറിച്ചു വീണ പെണ്‍കുട്ടിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന് രക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളത്തിൽ നടന്ന ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വരികയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും...