Breaking News
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ അതിശക്തമായ കൊവിഡ് രോഗവ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ അതിശക്തമായ കൊവിഡ് രോഗവ്യാപനം നടക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. 1,84,000 പരിശോധനകള്‍ ആഗസ്റ്റ് 7നും 14നുമിടയില്‍ നടത്തി. 9577 കേസുകള്‍ പോസിറ്റീവായി. 37 പേര്...