Breaking News
തുഷാർ വെള്ളാപ്പള്ളി ഇടുക്കിയിലെ ഭൂമിയിടപാട് നടത്തിയത് കള്ളപ്പണം ഉപയോഗിച്ച് ; ശ്രീനാരായണ യോഗം സംയുക്ത സമിതി
ആലപ്പുഴ: കള്ളപ്പണമുപയോഗിച്ചാണ് തുഷാർ വെള്ളാപ്പള്ളി ഇടുക്കിയിലെ ഭൂമിയിടപാട് നടത്തിയതെന്ന ആരോപണവുമായി ശ്രീനാരായണ യോഗം സംയുക്ത സമിതി. കുമളി ചക്കുപള്ളത്ത് 40 ഏക്കർ ഏലത്തോട്ടം വാങ്ങിയതിനെ സംബന്ധിച്ചാണ് ആരോപണം.14 കോടി 21...