Kerala
സെമി ഹൈസ്പീഡ് റെയില്‍പാത: ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി
തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍പാതക്കായി ഭൂമി എറ്റടുക്കല്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. 1,226 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതില്‍ 200...