Bollywood
‘മനുഷ്യ ശരീരത്തില്‍ ഞാന്‍ ഒരിക്കലും അശ്ലീലം കണ്ടിട്ടില്ല’; വിവാദ ചിത്രത്തേക്കുറിച്ച് സീനത്ത് അമന്
ബോളിവുഡ് സിനിമ ഒരു കാലത്ത് അടക്കിവാണ നായികയാണ് സീനത്ത് അമന്. കഴിഞ്ഞ ദിവസമാണ് താരം ഇന്‍സ്റ്റഗ്രാമിലേക്ക് ചുവടുവച്ചത്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു എന്‍ട്രി. ഇപ്പോള്‍ ശ്രദ്ധനേടുന്നത് 1978ല്‍ പുറത്തിറങ്ങിയ...