Ernakulam
പാർക്കിൽ തനിച്ച് രാഹുൽ,മാതാപിതാക്കളെ കാണാനില്ല
കൊച്ചി: കൊച്ചിയില്‍ രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നെഹ്റു പാര്ക്കിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. മണിക്കൂറുകളോളം മാതാപിതാക്കളുടെ അസാന്നിധ്യം ശ്രദ്ധിച്ച...