Breaking News
കോവിഡിനെ ഭയന്ന് ജീവിക്കാൻ വയ്യ’; നിരീക്ഷണത്തിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങിമരിച്ചനിലയിൽ
ഷൊര്‍ണൂര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് ജീവനൊടുക്കി. മുണ്ടായ സ്വദേശി ജിത്തു കുമാര്‍(44) ആണ് മരിച്ചത്. കരസേന സിഗ്നല്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി വിരമിച്ചയാളാണ്. പട്ടാമ്പി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് മത്സ്യ...