Kerala
രണ്ടാംഘട്ട കോവിഡ് വാക്സിന് ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: രണ്ടാംഘട്ട കുത്തിവെപ്പിനായുള്ള 21 ബോക്സ് കോവിഡ് വാക്സിന് ഇന്ന് കേരളത്തിലെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒമ്പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സും...