Breaking News
ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം; പ്രതിക്കായി തെരച്ചില്‍
വയനാട്: വയനാട് അമ്പലവയലില്‍ നടുറോഡില്‍ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി സജീവാനന്ദിനായി പോലീസ് തെരച്ചില്‍ തുടരുന്നു. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്പലവയല്‍ പോലീസിന്റെ...