Breaking News
ഓടിക്കൊണ്ടിരുന്ന പുത്തന്‍ സ്കൂട്ടര്‍ കത്തി നശിച്ചു, യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
പുതിയ സ്കൂട്ടര്‍ ഓട്ടത്തിനിടെ കത്തിനശിച്ചു.കളമശേരി പെരിങ്ങഴ സ്വദേശി അനഘ നായരുടെ സ്കൂട്ടറാണ് കത്തിനശിച്ചത്.അനഘ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തോടെ കളമശേരി എച്ച് എം ടി സ്റ്റോറിനു...