Breaking News
കൊച്ചിയിൽ വെള്ളത്തിൽ വീണ് 2 കുട്ടികൾ മരിച്ചു
കൊച്ചി: എറണാകുളം പനങ്ങാട് ചാത്തമ്മയിൽ വെള്ളത്തിൽ വീണ് 2 കുട്ടികൾ മരിച്ചു. പനങ്ങാട് കാമോത്ത് സ്കൂൾ വിദ്യാർത്ഥികളായ ദിൽജിത്ത്,അശ്വിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. കരയില്‍...