Breaking News
സെപ്തംബര്‍ 21 മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ അനുമതി;ഒൻപത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് എത്താം
ന്യൂഡൽഹി:സെപ്തംബര്‍ 21 മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സ്കൂളുകള്‍ തുറക്കുന്നത്. അധ്യാപകരുടെ മാര്‍ഗനിര്‍ദ്ദേശം തേടുന്നതിനായി ഒൻപത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നിയന്ത്രിതമായി (voluntarily...