Latest News
ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിന് ഡല്‍ഹിയില്‍ തുടക്കമായി
ന്യൂഡല്‍ഹി: ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിന് ഡല്‍ഹിയില്‍ തുടക്കമായ. രണ്ടായിരത്തിലധികം കൗമാര താരങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മത്സരങ്ങളില്‍ പങ്കെടുക്കാനായെത്തിയിരിക്കുന്നത്. ത്യാഗരാജ സ്റ്റേഡിയത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മീറ്റ്...