Breaking News
വെട്ടുന്നതിനിടെ മരം വീണ് സ്കൂൾ ഹെഡ്മാസ്റ്റർക്ക് ദാരുണാന്ത്യം
നെടുങ്കണ്ടം: വെട്ടുന്നതിനിടെ അബദ്ധത്തിൽ മരം വീണ് സ്കൂൾ ഹെഡ്മാസ്റ്റക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസ്(48) ആണ് മരിച്ചത്. ഇരട്ടയാറിൽ സുഹൃത്തിൻറെ...