Kerala
സ്കറിയ തോമസ്-ബാലകൃഷ്ണപിള്ള വിഭാഗത്തിന്റെ ലയനം ഉടനെയുണ്ടാവില്ലെന്ന് സൂചന
സ്കറിയ തോമസ്-ബാലകൃഷ്ണപിള്ള വിഭാഗത്തിന്റെ ലയനം ഉടനെയുണ്ടാവില്ലെന്ന് സൂചന. ലയനം സംബന്ധിച്ച് ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് സ്കറിയ തോമസ് അറിയിച്ചു.ലയനം പ്രഖ്യാപിക്കാനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. മുഖ്യമന്ത്രിയില്‍ നിന്നും എല്‍ഡിഎഫ് നേതൃത്വത്തില്‍ നിന്നും...