Breaking News
സ്കാനിയാ തകരാറിലായി,താമരശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്
കോഴിക്കോട്:താമരശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ചുരത്തിന്റെ ആറാം വളവില്‍ കെഎസ്ആര്‍ടിസി സ്കാനിയാ ബസ് തകരാറിലായതോടെയാണ് ഗതാഗത കുരുക്ക് ഉണ്ടായത്. അടിവാരം മുതല്‍ വ്യൂ പോയിന്റ് വരെ വാഹനങ്ങളുടെ നീണ്ട...