Breaking News
ലോക്ഡൗണില്‍ മദ്യം വീട്ടില്‍ എത്തിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി:ലോക്ഡൗണ്‍ കാലയളവില്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്നു സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീംകോടതി.മദ്യത്തിന്റെ ഓൺലൈൻ ഡെലിവറിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി നിരീക്ഷണം. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍...