Breaking News
സിബിഎസ്ഇ പരീക്ഷ റദ്ദാക്കൽ അംഗീകരിച്ച് സുപ്രീംകോടതി; ജൂലൈ 15നകം ഫലം
ന്യൂഡൽഹി: പരീക്ഷ റദ്ദാക്കിയതും മൂല്യനിർണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിർദേശം പൂർണമായും അംഗീകരിച്ച് സുപ്രീം കോടതി. ഇതോടെ, ജൂലൈ 1 മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ...