Breaking News
വിവാഹം കഴിക്കാൻ ജാമ്യമില്ല,കൊട്ടിയൂർ ഹർജികൾ സുപ്രീംകോടതി തള്ളി
ന്യൂഡൽഹി:ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിയും ഇരയായ പെൺകുട്ടിയും നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ...