Business
ഇടപാടുകാര്‍ക്ക് ആശ്വാസം; മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും എസ്ബിഐ ഒഴിവാക്കി
മുംബൈ: ഇടപാടുകാര്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനവുമായി എസ്ബിഐ. സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന പിഴയും എസ്എംഎസ് നിരക്കുകളും പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. എസ്ബിഐ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്....