Latest News
രണ്ടാം നിലയില്‍ നിന്നും താഴേയ്ക്ക് വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്
ഇസ്താംബുള്‍: തുര്‍ക്കിയില്‍ രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തി യുവാവ്. രണ്ടു വയസുള്ള പെണ്‍കുഞ്ഞാണ് രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണത്. റോഡില്‍ നില്‍ക്കുകയായിരുന്ന 17 കാരനായ...