Breaking News
പിഎസ്സി പരീക്ഷ കഴിഞ്ഞ് സൗമ്യയ്ക്ക് നേരിടേണ്ടി വന്നത് പ്രാണനെടുക്കാൻ വന്ന അജാസിനെ
മാവേലിക്കര: പിഎസ്സി പരീക്ഷയ്ക്ക് പോയിരുന്നു ഇന്ന് സൗമ്യ പുഷ്പാകരൻ. പിഎസ്സി യുടെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ തഴവയിലായിരുന്നൂ. അത് കഴിഞ്ഞ ശേഷമാണ് സൗമ്യയുടെ പ്രാണൻ അതി ദാരുണമായ നിലയിൽ നഷ്ടമാകുന്നത്....