Kerala
മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ,ഭർത്താവ് ഗൾഫിലും
മാവേലിക്കര:അതി ദാരുണമായ സംഭവമാണ് മാവേലിക്കരയിൽ നിന്നും കേരളം കേട്ടതും കണ്ടതും. വള്ളികുന്നം സ്റ്റേഷനിലെ സി പി ഒ സൗമ്യ പുഷ്പാകരൻ (30) ദാരുണമായി കൊല്ലപ്പെട്ടു. പ്രതി കാറിടിച്ച് സൗമ്യ സഞ്ചരിച്ച...