Breaking News
നൂപൂര്‍ ശര്‍മയുടെ അപകീര്‍ത്തി പ്രസ്താവന: ഇന്ത്യക്ക് താക്കീത് നൽകണമെന്ന് പാകിസ്ഥാൻ, പ്രതിഷേധം രേഖപ്പെടുത്തി സൗദിയും ജി.സി.സി സെക്രട്ടറിയേറ്റും
ന്യൂഡൽഹി:പ്രവാചകന് മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൗദി അറേബ്യയും ജി.സി.സി സെക്രട്ടറിയേറ്റും. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന നിലപാടാണ് തങ്ങളുടെടേതെന്ന്...