Cricket
സതാംപ്ടണ് ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത് ബാറ്റിംഗ് നിര; ഇംഗ്ലണ്ടിനോട് തകര്‍ന്നടിഞ്ഞത് 60 റണ്‍സിന്
സതാംപ്ടണ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തകര്‍ന്നടിഞ്ഞ് ഇന്ത്യ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 245 റണ്‍സ് വിജലക്ഷ്യം കാണാനാകാതെ ഇന്ത്യന്‍ താരങ്ങള്‍ 184 ല്‍ മുട്ടുമടക്കി. ഇതോടെ മൂന്ന് ജയത്തോടെ ഇംഗ്ലണ്ട് പരമ്പര...