Film News
സര്‍വ്വോപരി പാലാക്കാരനിലെ പുതിയ ഗാനം എത്തി
അനൂപ് മേനോനെ നായകനാക്കി വേണുഗോപന്‍ സംവിധാനം ചെയ്ത ചിത്രം സര്‍വ്വോപരി പാലാക്കാരനിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. അപര്‍ണ ബാലമുരളിയും അനുസിതാരയുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിലെ ചെമ്മാനം എന്ന് തുടങ്ങുന്ന...