Kerala
സരിതയുടെ പീഡനപരാതി അന്വേഷിക്കാന്‍ പുതിയ സംഘം
തിരുവനന്തപുരം: സരിതാ എസ്. നായരുടെ പീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പുതിയ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എസ്.പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷക്കുക. ഐജിക്കാണ് മേല്‍നോട്ടം. പുരോഗതി റിപ്പോര്‍ട്ട് എഡിജിപി...