Breaking News
സ്വർണം ഉപയോഗിച്ചത് മെറ്റൽ കറൻസിയായി;സിനിമാ നിർമാതാക്കൾക്കും നൽകി:സരിത്തിന്റെ മൊഴി
ബംഗളൂരു:തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണം ഉപയോഗിച്ചത് മെറ്റൽ കറൻസിയായിട്ടാണെന്ന് വെളിപ്പെടുത്തൽ. ഹവാല പണത്തിന് പകരം സ്വർണം നൽകി. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും മെറ്റൽ കറൻസി ഉപയോഗിച്ചു. സിനിമാ നിർമാതാക്കൾക്കും...