Breaking News
അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ബിജെപി നേതാവിന്റെ പേര്, ശരണ്യയുടെ മരണത്തിൽ ദുരൂഹത
പാലക്കാട്:മഹിളാ മോര്‍ച്ച നേതാവ് ശരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്റെ പേര് കണ്ടെത്തി. അഞ്ച് പേജുള്ള ആത്മഹത്യാകുറിപ്പില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ...