Entertainment
ബനാറസില്‍ ടൂറിസ്റ്റ് ഗൈഡായി സാറ അലി ഖാന്/Video
ടൂറിസ്റ്റ് ഗൈഡിനെ പോലെ ബനാറസിലെ മാര്‍ക്കറ്റിലൂടെ നടക്കുകയാണ് ബോളിവുഡ് താരം സാറ അലി ഖാന്. ബനാറസിലെ വിശ്വനാഥ് ലെയ്നിലെ മാര്‍ക്കറ്റിലൂടെ മുടിയഴിച്ചിട്ട് പീച്ച് നിറത്തിലുള്ള ഷാളണിഞ്ഞ്, കഴുത്തില്‍ ഒരു മാലയും...