Entertainment
ജനുവരിയിലെ തേന്മഴ..പ്രണയിച്ച് അനു സിത്താരയും അമിത് ചക്കാലക്കലും; സന്തോഷം ഗാനം പുറത്ത്
അനു സിത്താരയും അമിത് ചക്കാലക്കലും പ്രധാന വേഷത്തിൽ എത്തുന്ന ‘സന്തോഷം’ സിനിമയിലെ ഗാനം പുറത്ത്. അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രണയഗാനമാണ് പുറത്തുവന്നത്. ‘ജനുവരിയിലെ തേൻമഴ’ എന്ന...