Kerala
വിവാഹ പരസ്യം വൈറലായി..! സന്തോഷിന്റെ വധുവിനെ ഫേസ്ബുക്ക് കണ്ടെത്തി
ഒരു ദിവസത്തിലെ 24 മണിക്കൂറില്‍ നല്ലൊരു ശതമാനവും സോഷ്യല്‍ മീഡിയയില്‍ ചെലവിടുന്നവര്‍ അറിയാന്‍, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായം സോഷ്യല്‍ മീഡിയയ്ക്ക് വിട്ടുകൊടുത്ത് വിജയിച്ച ഒരു യുവാവിനെ പരിജയപ്പെടാം....