Entertainment
ശ്വാസതടസത്തേയും പനിയേയും തുടര്‍ന്ന് വീട്ടില്‍ ബോധരഹിതയായി വീണു;സംവിധായിക ആശുപത്രിയിൽ
തെലുങ്ക് സംവിധായിക സഞ്ജന റെഡ്ഡി ആശുപത്രിയില്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണെന്നും സംവിധായികയുടെ സ്ഥിതി ഗുരുതരമാണെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ ശ്വാസതടസത്തേയും പനിയേയും തുടര്‍ന്ന് വീട്ടില്‍...