Latest News
കോഹ്ലി പൂജ്യത്തിന് പുറത്താകുമ്പോള്‍ അനുഷ്കയെ എന്തിന് കുറ്റപ്പെടുത്തണം: സാനിയ മിര്‍സ
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി പൂജ്യത്തിന് പുറത്താകുമ്പോള്‍ ഭാര്യ അനുഷ്ക ശര്‍മ്മയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സാനിയ മിര്‍സ. ക്രിക്കറ്റ് ടീമിനും മറ്റു പല ടീമുകള്‍ക്കുമൊപ്പം പങ്കാളികളെയും...