Ernakulam
നഷ്ടപ്പെട്ട കാര്‍ഡുകള്‍ തിരികെ കിട്ടി: സന്തോഷ് കീഴാറ്റൂര്‍
കഴിഞ്ഞ ദിവസം നടന് സന്തോഷ് കീഴാറ്റൂരിന്റെ ബാഗ് ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തിന് പിന്നാലെ നടന് ലൈവില്‍ വന്ന് സംഭവം വ്യക്തമാക്കിയിരുന്നു. ബാഗിലെ തന്റെ എടിഎം...