Latest News
ഓണം വിപണി ലക്ഷ്യമാക്കി വിവിധ ഓഫറുകളുമായി സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ കേരളത്തിലേക്ക്
കൊച്ചി: കേരളത്തിലെ വ്യാപാര രംഗം അതിന്റെ എല്ല വൈവിദ്ധ്യവും പ്രകടിപ്പിക്കുന്ന കാലമാണ് ഓണക്കാലം. ഓണം വിപണിയെന്നത് കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ ഇലക്ട്രോണിക്ക് മൊബൈല്‍ ഫോണ്‍ വില്‍പ്പനയുടെ കാലം കൂടിയാണ്. ഇത്തവണത്തെ...