Breaking News
സക്കീർ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെന്ന വാർത്ത അടിസ്ഥാന രഹിതം :സിപിഐഎം എറണാകുളം ജില്ല സെക്രട്ടറി
അനധികൃത സ്വത്ത് സമ്പാദനത്തിൽ സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ എരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഐഎം എറണാകുളം ജില്ല സെക്രട്ടറി സി...