Breaking News
മലയാളി നീന്തല്‍ താരം സജന് പ്രകാശിന് ഒളിമ്പിക്സ് യോഗ്യത
ന്യൂഡൽഹി:മലയാളി നീന്തല്‍ താരം സജന് പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ടോക്യോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തിലാകും സജന് പ്രകാശ് പങ്കെടുക്കുക. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സജന് ഒന്നാമതെത്തി....